ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
വണ്ടൂർ: 2022-23 വർഷത്തിൽ പൊതു പരീക്ഷകളിൽ വിജയിച്ച എം. ഇ.എസ്. മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് ദാനം വണ്ടൂർ ഇ.പി. ടവറിൽ വെച്ച് നടന്നു. ചടങ്ങ് എം.ഇ.സ് നിലമ്പൂർ താലൂക്ക് മുൻ സെക്രട്ടറി ഇ.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അലുംനി റിയാദ്
മലപ്പുറം: നാലംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഒന്നാകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിക്കുകയായിരുന്നു. അതിനിടെ ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള പേടിയാണ് കൂട്ടആത്മഹ ത്യയ്ക്ക് കാരണമായത് എന്ന് സംശയമുണ്ട്. കഴിഞ്ഞ മാസം മൂത്തകുട്ടിക്ക് ഈ
മഞ്ചേരിയിൽ വീട്ടിൽ കടന്നു കയറി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ നിന്ന് യുവാവിന് മോചനം.പീഡനക്കേസിൽ വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളി ഞ്ഞതിനെ തുടർന്നാണ് പ്രതിയായ യുവാവിനെ കോടതി വെറുതെവിട്ടത്. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് (30) മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി (രണ്ട്) ജഡ്ജി എസ്.
മലപ്പുറം; ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. ഗൂഡല്ലൂർ സ്വദേശിനി സീതയാണ് ആക്രമിക്കപ്പെട്ടത്. കഴുത്ത് മുറിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള വയനാട് സ്വദേശി സനിൽ (25) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാറി ൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്. ഇന്നലെ
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. യൂണിയന്‍ തെരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചാണ് നടപടി. വിസിയെ ഉപരോധിച്ച് പ്രതിഷേധം തുടരുന്നതിനിടെ പൊലീസും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജാഥയായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍
. പ്രവാസി പെൻഷൻ 10000 രൂപയാക്കണം: ബദറുദ്ദീൻ ഗുരുവായൂർ. പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം മലപ്പുറം ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. അഭിമാനാർഹമായ ജീവിതത്തിന് അനുയോജ്യമായ പെൻഷൻ പ്രവാസികളുടെ അവകാശമാണെന്നും പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി