തിരുവനന്തപുരം: കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻ്റ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിൻ്റെ ഒ. എൻ. വി കുറുപ്പ് പുരസ്ക്കാരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതിക്ഷേത്ര തിരുസന്നിധിയിൽ വെച്ച് സംവിധായകൻ നേമം പുഷ്പരാജ്, നിർമ്മാതാവ് കിരീടം ഉണ്ണി, എന്നിവരിൽ നിന്ന് സിന്ധു മാപ്രാണം ഏറ്റുവാങ്ങി. കവിയത്രിയും കഥാകൃത്തുമാണ് ആത്മവൃക്ഷം