Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മെക്7 ബത്ത വാർഷികം ആഘോഷിച്ചു


റിയാദ് : മെക്7 ബത്ത വാർഷികം ആഘോഷിച്ചു പുലർച്ചെ 5:30 ന് റിയാദ് ഷോല മാളിൽ ഞെട്ടിപ്പിക്കുന്ന ആരവത്തോട് കൂടി ക്ലാപ്പ് നൽകി ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. റിയാദ് നഗരത്തിന്റെ നാനാഭാഗത്തു നിന്നും നന്മ കണികണ്ട് ഉണർന്ന് അൽ വഫ നിറഞ്ഞു കവിഞ്ഞ സദസ്സിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി.

മുജീബ് റഹ്മാൻ രണ്ടു പോളിസികൾ വിശദീകരിച്ചു. ലാപ്പിസ് ,മറ്റൊന്ന് സേവേഴ്സ് .മനുഷ്യ ശരീരത്തിന് mec7 രണ്ട് ഹാബിറ്റും നൽകുന്നു .പ്രവാസികളുടെ സാമ്പത്തിക ആസൂത്രണം, സാമ്പത്തിക അച്ചടക്ക ത്തിന്റെ അവതരണം ഫൈസൽ കുനിയിൽ അതി മനോഹരമായി അവതരിപ്പിച്ചു .ഫിസിക്കൽ ആക്ടിവിറ്റീസ് ചെയ്യാതിരുന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വരുന്ന ബുദ്ധിമുട്ടുകൾ കൃത്യമായി ഡോക്ടർ നൂർജഹാൻ വിശദമായി അവതരിപ്പിച്ചു.mec7 ഇതിനെല്ലാം ഉത്തമ പരിഹാരം ആയിരിക്കുമെന്ന് ചീഫ് ട്രൈനെർ ഷുക്കൂർ പൂക്കയിലും ,ചിരി സന്തോഷത്തിന്റെ ഹോർമോൺ ഉറവിടമാണെന്ന് സ്റ്റാൻലി ജോസ് (mec7 ചീഫ് കോർഡിനേറ്റർ) വിശദീകരിച്ചു .

റിയാദിന്ന് നവ്യാനുഭവമായ പരിപാടികൾക്ക് mec7 ബത്ത ടീമിന്റെ മുട്ടിപ്പാട്ട് ഹരമായി .പരിപാ ടിക്ക് ഇസ്മായിൽ കണ്ണൂർ സ്വാഗതവും അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു .അഖിനാസ് കരുനാഗപ്പള്ളി, സിദ്ദിക്ക് കല്ലുപറമ്പ്, അജയൻ കോഴിക്കോട്, ലത്തീഫ് കക്കാട്, ജാഫർ, അബ്ദുൽ ഖാദർ ഷഫീഖ് തലശ്ശേരി, അഷ്ഫാഖ്, ശാഹുൽ, റവബി ഖാദർ, ഷനോജ്,അതീഖ് റെഹ്മാൻ,ഷറഫു, മുനീർ, അമീൻ, ഷംസു, ലുക്മാൻ നേതൃത്വം നൽകി. 4 പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കിയ അറഫ നാസറിനെയും മറ്റു 11 പേരെയും ചടങ്ങിൽ ആദരിച്ചു. രജീദ് കുന്നത്ത് ഹോസ്റ്റ് ചെയ്തു. സാങ്കേതിക സഹായം അഫ്സർ, മാഷ്ഫർ, കോയ മൂവാറ്റുപുഴയും നിർവഹിച്ചു.


Read Previous

വി ദ പീപ്പിൾ’ വാർഷികവും കേരളപ്പിറവി ദിനവും ആഘോഷിച്ചു

Read Next

പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »