Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെപിസിസി അധ്യക്ഷ പദവിയിലെ മാറ്റം; അതൃപ്തി അറിയിച്ചിട്ടില്ല: കെ സുധാകരൻ


കണ്ണൂര്‍: കെപിസിസി അധ്യക്ഷ പദവിയിലെ മാറ്റവുമായി ബന്ധപ്പെട്ട് താന്‍ ആരെയും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ എംപി പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു സുധാകരന്‍. നേതൃമാറ്റം സംബന്ധിച്ച് താന്‍ ആരോടും സംസാരിച്ചിട്ടില്ല. ഈക്കാര്യത്തില്‍ എഐസിസിക്ക് എന്തു തീരുമാനവുമെടുക്കാം. എന്തു വന്നാലും താന്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു.

നേരത്തെ കെപിസിസി അദ്ധ്യക്ഷ പദവിയില്‍ നിന്നും ഇറക്കിവിട്ടാല്‍ സുധാകരന്‍ എം പി സ്ഥാനം രാജിവയ്ക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

കണ്ണൂര്‍ കരുവഞ്ചാലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര സമര പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയു മായി സുധാകരന്‍ കൂടിക്കാഴ്ച്ച നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സുധാകരന്‍ പ്രതികരണവുമായി കണ്ണൂരില്‍ രംഗത്ത് വന്നത്.


Read Previous

ജനങ്ങൾ പുറത്തിറങ്ങരുത്, കടകൾ അടച്ചിടണം’; കടുവ ഭീതിയിൽ വയനാട്; നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു

Read Next

കടുത്ത നടപടി: ബംഗ്ലാദേശിനുള്ള എല്ലാ സാമ്പത്തിക സഹായം നിർത്തലാക്കി യു.എസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »