Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോറ്റിയേ കേറ്റിയേ’ പാടുന്നവരില്‍ കുട്ടികളും; കേസെടുത്താല്‍ ജയിലുകള്‍ പോരാതെ വരുമെന്ന് ചാണ്ടി ഉമ്മന്‍


കോട്ടയം: കൊച്ചുകുട്ടി മുതല്‍ ‘പോറ്റിയേ കേറ്റിയേ’ പാട്ട് പാടുന്നുണ്ടെന്നും എല്ലാവര്‍ക്കും എതിരെ കേസെടുക്കാനാണെങ്കില്‍ ഇവിടത്തെ ജയിലുകള്‍ പോരാതെ വരുമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ വ്യക്തമാക്കി. പാട്ട് പാടിയതാണോ അതോ ശബരിമല പോലെ പരിപാവനമായ ദൈവ സ്ഥാനത്ത് കൊള്ള നടന്നതാണോ പ്രശ്‌നം? അവിടത്തെ ആചാരം ലംഘിച്ചതാണോ അതോ പാട്ടാണോ പ്രശ്‌നം? ഈ സര്‍ക്കാര്‍ അതിന് മറുപടി പറയണമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ഒരു പാട്ട് പാടാന്‍ സമ്മതിക്കാത്തവര്‍ ഐഎഫ്എഫ്‌കെയില്‍ സിനിമ പ്രദര്‍ശിപ്പിക്കാത്തതിനെ കുറിച്ച് ദുഖിക്കേണ്ട കാര്യമുണ്ടോ? രണ്ട് പേരും ഒരു നയമല്ലേ പിന്തുടരുന്നത്? സിനിമയാണെങ്കിലും പാട്ടാണെ ങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ വിലക്കിയ പാട്ടും വലിയ രാഷ്ട്രീയം പറയുന്നുണ്ട്. രാഷ്ട്രീയം ആരും പറയാന്‍ പാടില്ലെന്നാണ് കേരളാ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഓരേസമയം പറയുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തുവെന്ന് സൂചന; വന്‍ ദുരന്തം ഒഴിവായതില്‍ ആശ്വാസം

Read Next

തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ട് പരീക്ഷണം എട്ട് നിലയില്‍ പൊട്ടി; സുരേഷ് ഗോപി വെറുപ്പിച്ചു: വിലയിരുത്തലുമായി ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »