പത്തോളം വീടുകളിലേക്ക് ശുദ്ധജലം: സ്വന്തം സ്ഥലത്ത് കിണര്‍ നിര്‍മിച്ചു നല്‍കി പ്രവാസി സിദ്ദീഖ് കല്ലൂപറമ്പന്‍.


ചെമ്മാട്. സെൻമനസ്സ് റോട്ടിലേ ഒമ്പതാം ഡിവിഷനിലേ പ്രദേശ വാസികൾ നേരിടുന്ന കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് പരിഹാരമായി പത്തോളം വീടുകളിലേക്ക് വെള്ളം നൽകുന്നതിന് റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സിദ്ദീഖ് കല്ലുപറമ്പൻ ( പ്രവാസി) അദ്ദേഹത്തിൻ്റെ സ്ഥലത്ത് സ്വന്തം ചിലവിൽ നിർമ്മിച്ചു നല്‍കി വര്‍ഷങ്ങള്‍ പഴക്കമുള്ള കുടിവെള്ള പ്രശനത്തിന് പരിഹാരമായിരിക്കുകയാണ്

കിണറിൻ്റെ ഉൽഘാടനം സിദ്ദീഖ് കല്ലൂപറമ്പന്‍റെ ഉമ്മ (അലീമ ) നിർവഹിച്ചു ചടങ്ങിൽ സെൻ മനസ്സ് റോഡ് റസിഡൻസി പ്രസിഡൻ്റ് കെ സി അയ്യൂബ് . അഷ്റഫ് കമ്പത്ത്. ഖാജാ ഹുസൈൻ. അത്തിക് എം ടി . നൗഷാദ് എം എന്‍ . ഫൈസൽ കെ പി . റവൂഫ് . അബ്ദുറഹ്മാൻ കെ പി . മുഹമ്മദ്കെ പി . കുഞ്ഞിമുഹമ്മത് ‘ ജംഷി . ഉസ്മാൻ . അസീസ് മഞ്ഞമ്മാട്ടിൽ ‘ഷറഫുദ്ദീൻ’ സെലിം ‘ മുനീർ ചെറ്റലി . ഉസൈൻ മാളിയേക്കൽ . കാലിദ് കെ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മൂന്ന് ലക്ഷത്തി എമ്പതിനായിരം രൂപ ചിലവാക്കിയാണ് സിദ്ധീഖ് കിണര്‍ നിര്‍മിച്ചു നല്‍കിയത്


Read Previous

യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു

Read Next

സൗദിയില്‍ പരിശോധനകള്‍ വ്യാപകം; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,000ത്തോളം പേര്‍, 15,000ത്തോളം പേരെ നാടുകടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »