Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഓടുന്ന ബൈക്കിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ഗുരുതര പരിക്ക് – വിഡിയോ


കണ്ണൂര്‍: പിണറായി -പാറപ്രം റോഡില്‍ തെങ്ങ് വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാറപ്രം എടക്കടവിലെ ഷിജിത്തിനാണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബൈക്ക് വളവ് തിരിയുന്നതിനിടെയാണ് റോഡിന്റെ വശത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി വീണത്. ഒരു ലോറി കടന്നുപോയതിന് പിന്നാലെ വളവ് തിരിഞ്ഞെത്തിയ രണ്ട് ബൈക്കുകളില്‍ ഒന്നിന് മുകളി ലാണ് തെങ്ങ് വീണത്. മറ്റൊരു ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നട്ടെലിന് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ചികിത്സയിലാണ്.


Read Previous

ബേപ്പൂരിലെ ലോഡ്‌ജിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മരിച്ചത് കൊല്ലം സ്വദേശി

Read Next

തൃശൂരില്‍ കനത്ത മഴ, ശക്തമായ കാറ്റില്‍ വീണ്ടും കൂറ്റന്‍ ബോര്‍ഡ് വീണു; കോര്‍പ്പറേഷനില്‍ പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »