സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിയായി, തിരഞ്ഞെടുക്കപ്പെട്ടു.


കോൺഗ്രസ് പോഷക സംഘടനയായ കെ.പി.സി.സി. ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിയായി, സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ രഞ്ഞെടുക്ക പ്പെട്ടു.കേരള സാംസ്കാരിക പരിഷത്ത്,കേരള മദ്യ നിരോധന സമിതി,പ്രവാസി കോൺഗ്രസ്,ഏകതാ പരിഷത്ത്, തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ഫൌണ്ടേഷൻ തുടങ്ങിയ സാംസ്കാരിക -സാമൂഹ്യ സംഘടനകളുടെ സംസ്ഥാന ഭാരവാഹിത്വമടക്കം നിരവധി സംഘടനകളുടെസാരഥ്യം വഹിക്കുന്ന ഇദ്ദേഹം,നയതന്ത്രകാര്യാലയം ഉദ്ധ്യോഗസ്ഥ നായിരുന്നു.

ഗാന്ധി ദർശൻ സമിതിയുടെ പ്രഥമ തൃശൂർ ജില്ലാ പ്രസിഡ ന്റും കെ.പി.സി.സി .സംസ്കാര സാഹിതിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയു മായിരുന്നിട്ടുളള ബദറുദ്ദീൻ ഗുരുവായൂർ, കോളമിസ്റ്റും നമ്മൾ ചാവക്കാട്ടുകാ൪ ആഗോള സൌഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ സെക്രട്ടറി കൂടിയാണ്.


Read Previous

കേളി ‘പ്രതീക്ഷ’24 പുരസ്‌കാര വിതരണം പൂർത്തിയായി.

Read Next

യെച്ചൂരി രാജ്യത്തിന്റെ കാവലാളായിരുന്നു: നവോദയ റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »