Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അവര്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്നറിയില്ല’; സിപിഐ ബഹിഷ്‌കരണത്തില്‍ തൃശൂര്‍ മേയര്‍


തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌ കരിച്ച സിപിഐയുടെ നിലപാട് തനിക്കറിയില്ലെന്ന് മേയര്‍ എം കെ വര്‍ഗീസ്. അവര്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്ന് തനിക്കറിയില്ലെന്നും എല്ലാവരും പരിപാടിയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നാണ് സിപിഐ കൗണ്‍സിലര്‍മാരും എംഎല്‍എ പി ബാല ചന്ദ്രനും വിട്ടു നിന്നത്. ടൗണ്‍ ഹാളിലാണ് ചടങ്ങ് നടന്നത്.

സുരേഷ് ഗോപിയെ മേയര്‍ പുകഴ്ത്തിയതാണ് സിപിഐയെ ചൊടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് മേയര്‍ പ്രസ്താവന നടത്തിയതില്‍ സിപിഐ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിന്റെ പരാജയത്തോടെ മേയറോടുള്ള നിലപാട് കടുപ്പിക്കാനാണ് സിപിഐയുടെ തീരുമാനം.


Read Previous

ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു; തിരയാന്‍ റോബോട്ടും

Read Next

അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 49 പേര്‍ പിടിയില്‍, ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ 20,000 ലേറെ നിയമ ലംഘകര്‍ പിടിയിലായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »