Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാഴ്‌ച്ചക്കാരെ വരവേറ്റ് സീമാമുവിൻ്റെ പൂ’പാടം സൂര്യകാന്തി വസന്തം’ കാണാന്‍ ഇനി നാടുവിടേണ്ട, മലപ്പുറത്തേക്ക് പോരൂ


മലപ്പുറം : പോരൂർ ചെറുകോട് ഇരുപത്തിയെട്ടിലെ സൂര്യകാന്തിത്തോട്ടം കാണാൻ സന്ദർശനത്തിരക്ക്. ഭംഗിയേറിയ പൂക്കൾക്കൊപ്പം നിന്ന് ഫോട്ടോയും സെൽഫിയും ഒക്കെ എടുക്കാനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് എക്കറിലധികം വരുന്ന സ്ഥലത്തെ സൂര്യകാന്തി തോട്ടത്തിലേക്കെത്തുന്നത്.

ചെറുകോട് സ്വദേശിയായ പൊറ്റയിൽ സീമാമുവിൻ്റെ അഞ്ചാമത്തെ സൂര്യകാന്തി തോട്ടമാണ് ഇവിടെയുള്ളത്. സുഹൃത്തുക്കളായ സിപി ഉമ്മർ, ചെറിയാപ്പ ഏലകുളം എന്നിവരും കൃഷിയിൽ സീമാമുവിനൊപ്പമുണ്ട്. കൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതിനാലാണ് പ്രദർശനത്തിലേക്ക് തിരിഞ്ഞത്.

നേരത്തെ ഗുണ്ടൽപേട്ട്, പൂക്കോട്ടുംപാടം, എളങ്കൂർ, മഞ്ചേരി മുട്ടിപ്പാലം എന്നിവങ്ങളിലും സീമാമു സൂര്യകാന്തി കൃഷി നടത്തിയിരുന്നു. ചെറുകോടിൽ പിന്തുണയുമായി കൃഷി വകുപ്പുമുണ്ട്. ഇന്ന് (18-05-2024) വൈകുന്നേരത്തോടെയാണ് പ്രദർശനം ആരംഭിച്ചത്.

രണ്ട് ഏക്കറിലെ മനോഹരമായ സൂര്യകാന്തിത്തോട്ടം കാണാൻ ആദ്യ ദിനത്തിൽ നിരവധി പേരാണ് ഇവിടെ എത്തിയത്. പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനും പദ്ധതിയുണ്ട്.


Read Previous

ആകാശത്തുവച്ച് കേസിന്റെ വിധി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

Read Next

മഞ്ഞപ്പിത്തം വില്ലനാകും, ശ്രദ്ധിച്ചില്ലെങ്കില്‍; അറിഞ്ഞിരിക്കാം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »