Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓം പ്രകാശിനെ കണ്ടതായി ഓര്‍മയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍’: പ്രയാഗ മാര്‍ട്ടിന്‍


കൊച്ചി: ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍ എന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് അയാളെക്കു റിച്ച് അറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് ഞാന്‍ ഓം പ്രകാശ് ആരാണ് എന്ന് അറിയുന്നത്. നമ്മള്‍ പല സ്ഥലത്ത് പോകുന്ന ആളുകളാണ്. പലരേയും കാണുകയും സോഷ്യലൈസ് ചെയ്യുകയും ചെയ്യും. ജീവിതത്തിന്റെ ഭാഗമാണ് ഇത്. ഇവിടെ ക്രിമിനല്‍സ് ഉണ്ടോ എന്ന് ചോദിച്ചിട്ട് ഒരു സ്ഥലത്ത് കയറാനാവില്ല. പ്രത്യേകിച്ച് 20 പേരോളം അവിടെയുള്ളപ്പോള്‍..- പ്രയാഗ പറഞ്ഞു.

അവിടെ പാര്‍ട്ടി ഒന്നും ഉണ്ടായിരുന്നില്ലെന്നും. ഒരു ഒത്തുകൂടല്‍ മാത്രമായിരുന്നെന്നും താരം വ്യക്തമാക്കി. ഞാന്‍ എന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളെ കാണുന്ന തിനാണ് പോയത്. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് ഈ പറയുന്ന ആള്‍ അവിടെ ഉണ്ടായെന്നാണ് പറയപ്പെടുന്നത്. ഞാന്‍ അദ്ദേഹത്തെ കാണുകയോ പരിചയപ്പെടു കയോ ചെയ്തിട്ടില്ല. കണ്ടതായി ഓര്‍മയില്ല – പ്രയാഗ പറഞ്ഞു.

ബിനു ജോസഫിനെ പരിചയമുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ താരം തയ്യാറായില്ല. പൊലീസുകാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി കൊടുത്തി ട്ടുണ്ട്. മാധ്യമങ്ങളോട് എല്ലാ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതില്ല എന്നായിരുന്നു നടിയുടെ മറുപടി. തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകളെല്ലാം കാണുന്നുണ്ട്. അതിനെക്കുറിച്ചെല്ലാം പൊലീസ് ചോദിച്ചെന്നും കൂട്ടിച്ചേര്‍ത്തു.


Read Previous

സൗദിയിലെ പുതിയ പ്രവാസി ജീവനക്കാര്‍ക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി; 17500 റിയാല്‍ വരെ ലഭിക്കും; ആര്‍ക്കൊക്കെ ലഭിക്കും/ ലഭിക്കില്ല അറിയേണ്ടെതെല്ലാം

Read Next

ഭൂ നികുതിയും കെട്ടിട നികുതിയും ഇനി വിദേശത്തിരുന്ന് അടക്കാം; ഡിജിറ്റലായി റവന്യൂ വകുപ്പ്, പുതുതായി 12 ഇ-സേവനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »