Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുളിക്കുന്നതിനിടെ കുളിമുറിയിൽ വച്ച് ഷോക്കേറ്റു,​ 15 വയസുകാരന് ദാരുണാന്ത്യം


പാലക്കാട്: കുളിമുറിയിൽ നിന്നും കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ളാസുകാരൻ മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്‌ട്രീറ്റിൽ ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദിന്റെയും ഷാഹിദയുടെയും ഏകമകൻ ജാസിം റിയാസ്(15)​ ആണ് മരിച്ചത്.

ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. കുളിമുറിയിൽ വച്ച് ഷോക്കേറ്റ കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചു. പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കും. കൊണ്ടൂർക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയായിരുന്നു ജാസിം.


Read Previous

തുടക്കത്തിലേ അറിഞ്ഞതിനാൽ പേടിക്കാനില്ലെന്ന് തമ്പി ആന്റണി ‘ഓപ്പറേഷനോ റേഡിയേഷനോ എന്ന് തീരുമാനിക്കേണ്ടത് ഡോക്ടര്‍’

Read Next

സിഎസ്‌കെയുടെ ജയം അവസാന ഓവറില്‍ വീണ്ടും തോറ്റ് തുടങ്ങിയ മുംബയ്ക്കായി തിളങ്ങി മലയാളി താരം വിഘ്‌നേഷ്;

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »