ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷണയുമായി സഹകരിച്ച് കാരവേലി SNDP HSS ൽ വച്ച് 25 ഓകോബർ 2025 ന് തൊഴിൽ മേള സംഘടിപ്പിച്ചു. മേളയിൽ 90 ഉദ്യോഗാർഥികളും 22 തൊഴിൽ ദാതകളും പങ്കെടുത്തു.

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ജെ ഇന്ദിരാ ദേവി ആദ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു. വിജ്ഞാന കേരളം പി എം യു അംഗംമായ അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മുൻ MLA K C രാജഗോപാൽ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങമായ ആതിര ജയൻ, ബ്ലോക്ക് മെമ്പർ ജിജി ചേറിയാൻ മാത്യു, മാലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി, കാരവേലി സ്കൂൾ മുതിർന്ന അദ്ധ്യാപകരായ സജീവ് KV, അനിൽ എന്നിവർ ആശംസ അറിയിച്ചു.

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി അനിൽ നന്ദിയും രേഖപ്പെടുത്തി.
