Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊലീസ് ഹൈടെക്സെൽ മുൻ മേധാവിയെ കുടുക്കി ഓൺലൈൻ തട്ടിപ്പ് സംഘം; നഷ്ടമായത് ഏഴ് ലക്ഷം രൂപ


കൊല്ലം: പൊലീസ് ഹൈടെക്സെൽ മുൻ മേധാവി ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂർ ക്യാമ്പിലെ അസിസ്റ്റന്‍റ് കമാൻഡന്‍റ് സ്റ്റാർമോൻ പിള്ളയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തിൽ കൊല്ലം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയിൽ എടുത്തു.

ഓണ്‍ലൈന്‍ ട്രേഡിങ് ഇടനില കമ്പനിയിൽ ഏഴുലക്ഷം രൂപ ഇദ്ദേഹം നിക്ഷേപിച്ചി രുന്നു. കമ്പനി വ്യാജമാണെന്ന ബോധ്യപ്പെട്ട ഉടൻ പരാതി നൽകുകയായിരുന്നു. സംഘത്തിലെ രണ്ടുപേർ മലപ്പുറത്ത് പിടിയിലായതായി സൂചനയുണ്ട്. സൈബർ പൊലീസിന്‍റെ ഇടപെടലിൽ പകുതിയിലേറെ തുക വീണ്ടെടുത്തതായാണ് വിവരം.

സ്റ്റാർമോൻ പിള്ളയെ അപരിചിതനായ ഒരാൾ ഷെയർ മാർക്കറ്റ് ബിസിനസിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. പിന്നീട് സെബിയുടെ അംഗീകാരമുള്ള ഏജൻസി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.


Read Previous

സ്കൂൾ കുട്ടികളുടെ ആരോ​ഗ്യവിവരങ്ങൾ ഇനി ഹെൽത്ത് കാർഡിൽ; വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലായി സൂക്ഷിക്കും

Read Next

ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »