Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസ് ഇടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, പിന്നാലെ മരണം


ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതോടെ വാഹനമിടിപ്പിച്ച് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ സി പ്രദീപിനെ ഉടന്‍ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം വിട പറഞ്ഞത് നൊമ്പരമായി.

മാവേലിക്കര നടക്കാവില്‍ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്. ബസ് ഓടിക്കുന്നതി നിടെ അസ്വസ്ഥത തോന്നിയ പ്രദീപ് ഉടന്‍ തന്നെ സമീപത്തെ കടയിലേക്ക് വാഹനം ഇടിച്ചുനിര്‍ത്തുക യായിരുന്നു. മതില്‍ തകര്‍ന്നു. പ്രദീപിന്റെ സമയോചിതമായ ഇടപെടലില്‍ യാത്രക്കാര്‍ പരിക്കേല്‍ ക്കാതെ രക്ഷപ്പെട്ടു.

ഓടിക്കൂടിയ നാട്ടുകാരാണ് പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപകടമുണ്ടായി ഒരു മണിക്കൂര്‍ പിന്നീടും മുമ്പേ പ്രദീപ് വിട പറയുകയായിരുന്നു.

Heart attack while driving; KSRTC driver stops bus by hitting it, saves passengers, dies later


Read Previous

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

Read Next

വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ട; നിരീക്ഷണത്തിനായി ഐ.സി.യുവിൽ തുടരുമെന്ന് മെഡിക്കൽ ബോർഡ്. ഐ.സി.യുവിൽ ഫോട്ടോഷൂട്ട്, മന്ത്രിയുടേത് പ്രഹസനം”; ചിത്രങ്ങൾ പങ്കുവെച്ച് കെ.എസ്.യു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »