Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മനുഷ്യക്കടത്ത് കേസ്: രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി


തൃശൂര്‍: മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂര്‍ റെയില്‍വേ പൊലീസ് എടുത്ത കേസില് രണ്ട് കന്യാസ്ത്രീ കളെ കുറ്റവിമുക്തരാക്കി. തൃശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിപട്ടികയിലുള്ള രണ്ടു കന്യാസ്ത്രീകള്‍ക്കെതിരേ മനുഷ്യക്കടത്ത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി യാണ് കോടതി ഉത്തരവ്.

2022 ലാണ് കേസിനാസ്പദമായ സംഭവം. ആലപ്പി ധന്‍ബാദ് എക്സ്പ്രസില്‍ ജാര്‍ഖണ്ഡില്‍ നിന്ന് എത്തിച്ച മൂന്ന് പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. തൃശൂരിലെ കന്യാസ്ത്രീ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ.

റെയില്‍വേ പോലീസ് മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് കോടതിക്ക് കൈമാറിയത്. എന്നാല്‍ ഇത് നില്‍നില്‍ക്കില്ലെന്ന നിരീക്ഷണത്തോടെ കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു


Read Previous

രൂപ ഇടിഞ്ഞു,കുതിച്ച് കയറി ​ഗൾഫ് കറൻസികൾ;നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് മികച്ച അവസരം

Read Next

ചൂട് കൂടുന്നു, ഭക്ഷ്യവിഷ ബാധയും: പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »