Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടതിനോട് ഇടഞ്ഞ് ഇടുക്കി; ജില്ലയില്‍ ഹൈ റേഞ്ചിലും ലോ റേഞ്ചിലും യുഡിഎഫ് കൊടുങ്കാറ്റ്


തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ യുഡിഎഫ് കൊടുങ്കാറ്റ്. കഴിഞ്ഞ തവണ കൈവിട്ട ജില്ലാ പഞ്ചായത്ത് 17 ല്‍ 14 ഡിവിഷനുകളും വിജയിച്ചാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. തൊടുപുഴ നഗരസഭയില്‍ 38 വാര്‍ഡില്‍ 21 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എന്‍ഡിഎ നില വീണ്ടും മെച്ചപ്പെടുത്തി 9 വാര്‍ഡുകള്‍ ജയിച്ച് മുഖ്യ പ്രതിപക്ഷമായി. എല്‍ഡിഎഫ് നു 6 വാര്‍ഡുകള്‍ മാത്രമാണ് ജയിച്ചത്.

കട്ടപ്പന നഗരസഭയില്‍ 35 വാര്‍ഡുകളില്‍ 20 യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 13 വാര്‍ഡുകള്‍ നേടി എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി. നഗരസഭകളില്‍ ആധിപത്യം നേടി ഭരണത്തിലേക്ക് എത്തു മ്പോള്‍ എഐസിസി അംഗം , മുന്‍ എംഎല്‍എ ഇഎം അഗസ്റ്റി കട്ടപ്പന നഗരസഭയില്‍ പരാജയപ്പെട്ടു . യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി, കെപിസിസി ജനറല്‍ സെക്രട്ടറി നീഷ സോമന്‍ എന്നിവര്‍ നഗരസഭകളില്‍ വിജയിച്ചു. എട്ട് ബ്ലോക്ക് പഞ്ചായത്തില്‍ ദേവികുളം ഒഴികെ ഏഴെണ്ണത്തിലും യുഡിഎഫ് തകര്‍പ്പന്‍ വിജയം കരസ്തമാക്കി.

52 ഗ്രാമ പഞ്ചായത്തുകളില്‍ 36 എണ്ണത്തിലും യുഡിഎഫ് തേരോട്ടമാണ് ഉണ്ടായത്. 11 ഇടങ്ങളില്‍ മാത്ര മാണ് എല്‍ഡിഎഫ് മേല്‍ക്കൈ. സംസ്ഥാനത്തെ ഏക വാര്‍ഡ് ആം ആത്മി പാര്‍ട്ടി നിലനിര്‍ത്തി. കരിങ്കു ന്നം പഞ്ചായത്തിലെ 13 ആം വാര്‍ഡില്‍ ബീന കുര്യന്‍ ആണ് വിജയിച്ചത് . മണക്കാട് പഞ്ചായത്തില്‍ 20-20 സാന്നിധ്യം അറിയിച്ചു. കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ എല്‍ഡിഎഫ് വിജയിച്ചു.


Read Previous

സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്‍

Read Next

പാലക്കാട് ഇന്ത്യ മുന്നണി?, ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫ് – യുഡിഎഫ് നീക്കം, സ്വതന്ത്രനെ പിന്തുണച്ചേയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »