Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സരിന്‍ പോയാല്‍ ഒരു പ്രാണി പോയപോലെ; അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ കോണ്‍ഗ്രസ് ജയിക്കാറ്’; പരിഹസിച്ച് കെ സുധാകരന്‍, നവീന്‍ സത്യസന്ധനായ വ്യക്തി,അദ്ദേഹത്തെ സിപിഎം കൊലക്കു കൊടുത്തു.


കല്‍പ്പറ്റ: സരിന്‍ പാര്‍ട്ടിയില്‍ നിന്ന് പോയതില്‍ പ്രാണി പോയ നഷ്ടം പോലും തങ്ങള്‍ക്ക് ഉണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സരിനെ മുന്‍നിര്‍ത്തിയല്ലേ തെരഞ്ഞെടുപ്പ് നേരിടാറെന്നും സുധാകരന്‍ പരിഹസിച്ചു.

അദ്ദേഹത്തെ മുന്‍ നിര്‍ത്തിയാണല്ലോ കോണ്‍ഗ്രസ് ജയിക്കാറ്. പ്രാണി പോയ നഷ്ടവും ഞങ്ങക്ക് ഉണ്ടാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തേക്കല്ലേ കൊണ്ടു പോയത്. സിപിഎം എന്താ ചിഹ്നം കൊടുക്കാത്തത്. ആര്‍ക്ക് വേണ്ടിയാണ് കാത്തിരി ക്കുന്നത്. കോണ്‍ഗ്രസിനകത്തു നിന്ന് ഇങ്ങനെ എത്രയോ ആളുകള്‍ കൊഴിഞ്ഞു പോകാറുണ്ട്. അതൊന്നും കോണ്‍ഗ്രസ് പോലെ മലപോലുള്ള ഒരു പാര്‍ട്ടിയെ ഒരുതര ത്തിലും ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം റിബല്‍ ആകുന്നത് നോക്കി നില്‍ക്കുക എന്നല്ലാതെ ഞങ്ങള്‍ക്ക് അതിനൊന്നും മറുപടിയില്ല. അവരെയൊന്നും കണ്ടിട്ടല്ല പാലക്കാട് ജയിച്ചത്.

നവീന്‍ സത്യസന്ധനായ വ്യക്തിയാണെന്നും അദ്ദേഹത്തെ സിപിഎം കൊലക്കു കൊടുക്കുകയാണ് ചെയ്തതെന്നും സുധാകരന്‍ പ്രതികരിച്ചു.


Read Previous

എഡിഎമ്മിന്റെ മരണം: കലക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി, എ ഗീതക്ക് ചുമതല

Read Next

സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മില്‍ ചേരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »