Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ തൃശൂ‌രിൽ അന്വേഷിക്കണം, ജനങ്ങൾക്ക് എല്ലാം മനസിലായിക്കഴിഞ്ഞു


തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സംസ്ഥാനം മുഴുവൻ പുരോഗമിക്കവെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപ്പറേഷനിൽ നിന്ന് കേരളത്തിന്റെ പൾസ് ഇത്തവണ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് തങ്ങൾക്കനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. അതാണ് ഞങ്ങളുടെ ഇന്ധനം. പോകുന്നയിടങ്ങളിൽ നിന്ന് ഞങ്ങൾക്കത് മനസിലാകുന്നുണ്ട്. കൗൺസിലറെ മോഹിക്കാൻ പോലും കഴിയാത്ത ഡിവിഷനുകളിൽ പോകുമ്പൾ കിട്ടുന്ന പൾസ്, അത് കേരളത്തിന്റെ പൾസാണ്. 2024 ജൂൺ നാലിന് ശേഷം കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം.

ഭരണവിരുദ്ധ വികാരമുണ്ടോ എന്നതിനെക്കുറിച്ചൊന്നും പറയാൻ ഞാൻ തയ്യാറല്ല. അതല്ല ഞങ്ങളുടെ രീതി. വികസിത് ഭാരത് 2047ന് കീഴിലുള്ള സഹായങ്ങൾ കേരളത്തിനും ലഭിക്കണം. ജനങ്ങൾക്ക് ഇതെല്ലാം മനസിലായിക്കഴിഞ്ഞു. ജനങ്ങൾ വഞ്ചിക്കപ്പെടാത്ത ഒരു ഭരണനിർവഹണത്തിന് ഞങ്ങളുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടാകും.’


Read Previous

എഐസിസി ചുമതലയൊഴിഞ്ഞ് കെ സി വേണുഗോപാല്‍ കേരളത്തിലേക്ക്?; ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ അഴിച്ചുപണി

Read Next

ജലസംഭരണി തകർന്ന് വീടുകളിലേക്ക് കുതിച്ചെത്തിയത് ഒരു കോടി ലിറ്റർ വെള്ളം, ബൈക്കുകളും കാറുകളും ചെളിയിൽ പുതഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »