Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇരിക്കാന്‍ ഒരു കൂരമാത്രം മതി’, പ്രധാനമന്ത്രിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി അയ്യപ്പന്‍; കൂടെയുണ്ടെന്ന് മോദി


കല്‍പ്പറ്റ: ‘മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി തകര്‍ന്നു, വീട്ടിലെ ഒന്‍പതംഗങ്ങളും നഷ്ടമായി’ പ്രധാനമന്ത്രിക്കു മുന്നില്‍ അയ്യപ്പന്‍ വിങ്ങിപ്പൊട്ടി. ഇരിക്കാന്‍ ഒരു കൂരവേണം, അതുമാത്രം മതി അയ്യപ്പന്‍ പറഞ്ഞു. പേടിക്കേണ്ട ഞങ്ങള്‍ കൂടെയുണ്ട്; മോദിയുടെ വാക്കുകള്‍ ആശ്വാസമായെന്ന് അയ്യപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്യാംപിലുള്ള 12 പേരെയാണ് പ്രധാനമന്ത്രി നേരില്‍ കണ്ടത്. അവരോടെല്ലാം. വിവര ങ്ങളെല്ലാം ചോദിച്ചറിഞ്ഞു. 15 മിനിറ്റിലേറെ നേരം ഇവിടെ ചെലവഴിച്ചു. മോദിയുടെ സന്ദര്‍ശനത്തില്‍ നൂറ് ശതമാനം പ്രതീക്ഷയുണ്ട്. അദ്ദേഹം ഞങ്ങളെ വഞ്ചിക്കില്ലെന്നും അയ്യപ്പന്‍ പറഞ്ഞു. ക്യാംപില്‍ നിന്ന് പോകുമ്പോഴാണ് കഷ്ടപ്പാടുകള്‍ അറിയുകുക. സ്വന്തമായി ഒരു ഇരിക്കാന്‍ കൂര മാത്രം മതി. മറ്റൊന്നും വേണ്ടെന്ന് അയ്യപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചികിത്സയിലുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ച് മനസിലാക്കിയെന്ന് ആശുപ ത്രിയിലെ ഡോക്ടറും മാധ്യമങ്ങളോട് പറഞ്ഞു. എത്രപേര്‍ അഡ്മിറ്റായിട്ടുണ്ട്. എങ്ങനെയാണ് ചികിത്സയെന്ന് ചോദിച്ചപ്പോള്‍ പലര്‍ക്കും ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായും ഡോക്ടര്‍ പറഞ്ഞു. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ സൈക്കോളജിസ്റ്റ് ഉണ്ടോയെന്ന് ചോദിക്കുകയും അവരെ ചൂണ്ടിക്കാണിച്ചപ്പോള്‍ അവരോട് കാര്യങ്ങള്‍ തിരക്കിയതായും ഡോക്ടര്‍ ചാര്‍ളി പറഞ്ഞു.


Read Previous

കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി,നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു, വയനാട് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മോദി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങി

Read Next

രാജ്കോട്ട് ജില്ലയിലെ മോർബിയിലാണ് സംഭവം; അന്ന് നിരവധി പേർ മരിച്ചു, രക്ഷാപ്രവർത്തനത്തിന് ഞാനുമുണ്ടായിരുന്നു’- അനുഭവം വിവരിച്ച് മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »