Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കരുവന്നൂർ അന്വേഷണം സിപിഎം ഉന്നതരിലേക്ക്; തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്, ചോദ്യം ചെയ്യലിനു ഹാജരാകണം


കൊച്ചി: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിന്റെ അന്വേഷണം സിപിഎം ഉന്നതരിലേക്ക്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ഈ മാസം 25നു ചോദ്യ ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇഡിയുടെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നോട്ടീസിൽ പറയുന്നു. 

ബെനാമി ലോണുകൾ അനുവദിച്ചത് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നു മൊഴിയുണ്ട്. പാർലമെന്ററി കമ്മിറ്റികൾ പ്രത്യേകം മിനിറ്റ്സുകൾ സൂക്ഷിച്ചതായും ബാങ്കിലെ ഇടപാടുകൾ സംബന്ധിച്ച് ഉന്നത നേതൃത്വത്തിനു അറിവുണ്ടെന്നും മൊഴിയു ണ്ടായിരുന്നു. കള്ളപ്പണ ഇടപാടിലെ ഉന്നത ബന്ധം സംബന്ധിച്ചു അന്വേഷണം തുടരുകയാണെന്നു നേരത്തെ ഇഡി വ്യക്തമാക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ 55 പ്രതികളുടെ കുറ്റപത്രം ഇഡി സമർപ്പിച്ചിരുന്നു. പിന്നാലെയാണ് രണ്ടാം ഘട്ടം പുരോ​ഗമിക്കുന്നതിനിടെ സിപിഎം ഉന്നതരിലേക്കും അന്വേഷണം എത്തുന്നത്.


Read Previous

ഒറ്റക്കാലില്‍, ഒറ്റയ്ക്ക്… മാക്‌സി മാജിക്ക്’- 293ൽ 201റൺസും ഒരു ബാറ്റിൽ നിന്ന്! വാംഖഡെ കണ്ട വിസ്മയം; ത്രസിപ്പിച്ച് ഓസ്‌ട്രേലിയ

Read Next

കോഴിക്കോട് മാവോയിസ്റ്റ് കസ്റ്റഡിയിൽ; പിടിയിലായത് കാട്ടിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന ആൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »