Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ കെ ടി എം കോളേജ് അലുംനി അസോസിയേഷന് പുതിയ ഓഫീസ്


കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് ഗവ കെ കെ ടി എം കോളേജ് അലുംനി അസോസിയേഷന് കോളേജിൽ അനു വദിച്ച പുതിയ ഓഫീസ് റൂമിൻ്റെ ഉൽഘാടനം പ്രിൻസിപ്പാൾ ഡോ ബിന്ദു ശർമ്മിള നിർവ്വഹിച്ചു.

കോളേജിലെ നിർധനരായ 21 വിദ്യാർത്ഥികൾക്ക് അസോസിയേഷൻ നൽകുന്ന പ്രതിമാസ സ്റ്റൈ പെൻഡിൻ്റെ ആദ്യത്തെ വർഷത്തേക്കുള്ള ചെക്ക് സ്പോൺസർ ശ്യാം ദേവകി നന്ദനിൽ നിന്നും പ്രിൻസിപ്പാൾ ഏറ്റുവാങ്ങി

ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് അൻവർ അലി, സെക്രട്ടറി ഒ വി റോയ്, ജോ. സെക്രട്ടറി സുധീർ മാടവന, മുൻ ഭാരവാഹികളായ സാബു ഈരേഴത്ത്, അജിത് കുമാർ എന്നിവർ പങ്കെടുത്തു.

പൂർവ്വ വിദ്യാർത്ഥികൾ തമ്മിൽ ബന്ധം നിലനിർത്തുക, നിലവിലെ നിര്‍ധനരായ വിദ്യാർത്ഥികളെ സഹായിക്കുക, സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് മികച്ച സംഭാവന നൽകുക, സാമൂഹികപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായമയാണ് പുല്ലൂറ്റ് ഗവ; കെ കെ ടി എം കോളേജ് അലുംനി അസോസിയേഷന്‍


Read Previous

പാലായെ നയിക്കാന്‍ 21 കാരി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍; പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്

Read Next

കോ‌ർപ്പറേഷനുകളിലെ മേയർ, മുൻസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »