ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ആലപ്പുഴ ജില്ലയില്‍ നിന്നു റിയാദില്‍ പ്രവാസികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം ജൂണ്‍ 20 വെളളി ഉച്ചക്ക് 1ന് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ ചേരും

കെഎംസിസി ആലപ്പുഴ ജില്ല കമ്മറ്റി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേരുമെന്നും പികെ ഷാജി പറഞ്ഞു. ആലപ്പുഴയില്‍ നിന്നുളള മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ഏകോപി പ്പിച്ചു സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തു സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, ഷാഫി തുവ്വൂര്‍ തുടങ്ങിയ കെഎംസിസി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. റിയാദിലുളള ആലപ്പുഴയില്‍ നിന്നുള്ള മുസ്‌ലിം ലീഗ് അനുഭാവികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന തിന് 0500105228 നമ്പരില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.
