Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാര്യങ്ങൾ ഇനി നിയമത്തിന്‍റെ വഴി പോകട്ടെ എല്ലാ തെരഞ്ഞെടുപ്പിന് മുൻപും ഇതുപോലെ കേസ് വരും,രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണം തിരുവഞ്ചൂര്‍


കോട്ടയം:  ലൈംഗീക പീഡന കേസില്‍ രാഹുലിനെതിരെ  കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്ന്  കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്താണ്  കേസ് എടുത്തത്.നിയമപരമായി ആണ് കാര്യങ്ങൾ പോകേണ്ടത്.കോടതിയിലേക്ക് പോകുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം ഇല്ല.

രാഹുലിന്‍റേതിന്  സമാനമായ എത്ര കേസുകൾ കേരളത്തിൽ ഉണ്ട്.നിയമത്തിന്‍റെ  വഴിക്ക് പോകാൻ ഉള്ള സാധ്യത രാഹുലിന് ഉണ്ട്.എല്ലാ തെരഞ്ഞെടുപ്പ് ന് മുൻപും ഇതുപോലെ കേസ് വരും.സർക്കാർ നിയമത്തിന്‍റെ  വഴി തുറന്നു. കാര്യങ്ങൾ ആ വഴി പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തില്‍ സംഘടനപരമായ തുടർ നടപടികൾ സ്വീകരിക്കേണ്ടത് കെപിസിസിയെന്ന് എഐസിസി .സാഹചര്യം നിരീക്ഷിക്കുന്നു.മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയെത്തിയതടക്കം വിവരങ്ങൾ ദീപ ദാസ്മുൻഷി എഐസിസിയെ ധരിപ്പിച്ചു


Read Previous

‘, ശബരിമലയിലെ സ്വർണക്കൊള്ള മൂടിവയ്ക്കാമെന്ന് ആരും കരുതേണ്ടെ ‘രാഹുലിന്റെ സസ്‌പെൻഷൻ രാജിക്ക് തുല്യം’, മുരളീധരൻ

Read Next

ശബരിമല സ്വർണക്കൊള്ളയിലെ വമ്പന്മാരെ രക്ഷിക്കാനോ’ രാഹുലിന് ഫോൺ ഓഫാക്കി മുങ്ങാനാണോ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്, 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »