Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് സിറോ മലബാര്‍സഭ


കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സിറോ മലബാര്‍ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ആവശ്യങ്ങള്‍ വ്യക്തമാക്കി സിറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളുമായി സിറോ മലബാര്‍ സഭ രംഗത്തുവന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ നാല് ആവശ്യങ്ങള്‍ സഭ മുന്നോട്ടുവെച്ചു. ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടണം. സംസ്ഥാന ത്തെ മുന്നാക്ക സംവരണ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം.

വന്യമൃഗശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി നിയമത്തിലെ ചില വകുപ്പുകള്‍ കേന്ദ്രം പരിഷ്‌കരിക്കണമെന്നും ആവശ്യമുണ്ട്. േെകന്ദ്ര സര്‍ക്കാറിന്റെ മുന്നാക്ക സംവരണ മാനദണ്ഡങ്ങള്‍ സംബന്ധിച്ച നിര്‍ദേശം സംസ്ഥാനം നടപ്പിലാ ക്കണം. വന്യമൃഗശല്യം നിയന്ത്രിക്കണം എന്നിവയാണ് സഭ മുന്നോട്ട് വെക്കുന്ന നാല് ആവശ്യങ്ങള്‍


Read Previous

വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം,  നോട്ടീസ് ഈ ആഴ്ച തന്നെ

Read Next

എജെന്റ് ചതിച്ചു, വിസക്കായി രണ്ടുലക്ഷം രൂപ വാങ്ങി, റിയാദില്‍ വന്നിറങ്ങി; ഒടുവില്‍ ബത്തയിലെ പാര്‍ക്കില്‍ രാവുറക്കം, മൊബൈല്‍ തസ്ക്കരന്മാര്‍ കവര്‍ന്നു, ഭര്‍ത്താവിന്‍റെ വിവരങ്ങള്‍ അറിയാതെ നാട്ടില്‍ ഭാര്യ അത്മഹത്യ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »