കൊടുങ്ങല്ലൂരില്‍ മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.


കൊടുങ്ങല്ലൂര്‍:  മെഡിക്കൽ വിദ്യാർത്ഥിനിയെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പിൽ നസീറിന്‍റെ മകളും, വയനാട് വിംസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയുമായ അമൽ (22) ആണ് മരിച്ചത്.

കൊടുങ്ങല്ലൂരിലെ മുഗൾ അപ്പാർട്ട്മെന്‍റിലുള്ള ഫ്ലാറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അടച്ചിട്ട മുറിയിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണ മാരംഭിച്ചു


Read Previous

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് ഹർജി നൽകിയത്

Read Next

മദ്യവിൽപ്പന ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം: ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് ജീവനക്കാർക്ക് സർക്കുലർ നൽകി ബെവ്കോ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »