Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗോത്ര കലകളുടെ സംഗമ വേദിയായി ‘നെറതിങ്ക’; നെഞ്ചോട് ചേർത്ത് കോഴിക്കോട്ടുകാർ


കോഴിക്കോട്: ഗോത്ര കലകളുടെ വൈവിധ്യമാണ് ഓരോ ദിവസവും ദേശീയ ഗോത്രമേളയായ ‘നെറതിങ്ക’യിൽ. ആധുനിക സമൂഹത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഗോത്ര കലകൾ വേദിയിൽ എത്തുമ്പോൾ ആവേശത്തോടെയാണ് ഓരോ കലകളെയും കോഴിക്കോടൻ സമൂഹം നെഞ്ചോട് ചേർക്കുന്നത്.

ഗോത്ര മേളയിലെ ഭക്ഷണ വിഭവങ്ങള്‍

ചേവായൂർ കിര്‍ത്താഡ്‌സിലാണ് വ്യത്യസ്‌തമായ ഗോത്ര കലകൾ അരങ്ങേറുന്നത്. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഗോത്ര ജനതയുടെ കലാ പാരമ്പര്യമാണ് ‘നെറതിങ്ക’യിലൂടെ ജനകീയമാകുന്നത്. സൊധോദിമി, കൂറാണി, ബെഞ്ചാര, കൊബാവ, ദമാമി, തുടങ്ങി കണ്ണഞ്ചിക്കുന്ന ചടുല താളങ്ങളുടെയുള്ള നൃത്തങ്ങളാണ് ‘നെറതിങ്ക’യിലൂടെ അവതരിപ്പിക്കുന്നത്.

നെറതിങ്കയിലെ ചിത്ര പ്രദര്‍ശനം

കലാരൂപങ്ങൾക്ക് പുറമേ ഗോത്ര ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനും നിരവധി സ്റ്റോളുകൾ ‘നെറതിങ്ക’ യിലുണ്ട്. ആദിവാസി പാരമ്പര്യ ചികിത്സകളും ഗോത്ര ചിത്രങ്ങളും കരകൗശല പ്രദർശനവും വനവിഭവ ങ്ങളുമെല്ലാം ഇവിടെയുണ്ട്. ‘നെറതിങ്ക’യിലെത്തുന്ന ഓരോരുത്തർക്കും രാജ്യത്തെ ഗോത്ര സംസ്‌കാര ത്തെ അടുത്തറിയാനുള്ള അവസരം കൂടിയാണ് നൽകുന്നത്.


Read Previous

മണിപ്പൂരിനെ മലർത്തിയടിച്ചു; സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ

Read Next

കേന്ദ്രത്തിനെതിരെ വർഷം മുഴുവൻ നീളുന്ന പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »