
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷനെ ഇനി പുതിയ സാരഥികൾ നയിക്കും.പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ വെള്ളിയാഴ്ച ( ജനുവരി 31) റിപ്പബ്ലിക് ദിനാഘോഷത്തോടെ തുടങ്ങിയ ജനറൽബോഡിയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് – ഷഫീർ പത്തിരിപ്പാല, സെക്രട്ടറി – അബൂബക്കർ നഫാസ്, ട്രഷറർ – സുരേഷ് ആലത്തൂർ, എന്നിവരെ കൂടാതെ
ചെയർമാൻ – കബീർ പട്ടാമ്പി, കോഓർഡിനേറ്റർ – ശ്യാം സുന്ദർ, പി ആർ ഒ – ഷിഹാബ് കരിമ്പാറ, മീഡിയ കൺവീനർ – ഷാജീവ് ശ്രീകൃഷ്ണപുരം, ചാരിറ്റി കൺവീനർ – റൗഫ് പട്ടാമ്പി, ആർട്സ് കൺവീനർ – മഹേഷ് ജയ്, സ്പോർട്സ് കൺവീനർ – അഷറഫ് അപ്പക്കാട്ടിൽ, വോളണ്ടീർ ക്യാപ്റ്റൻ – ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് – ഷഫീക് പാറയിൽ, ബാബു പട്ടാമ്പി, ജോയിന്റ് സെക്രട്ടറി – മനാഫ് പൂക്കാട്ടിൽ, ജംഷാദ് വാക്കയിൽ, വൈസ് ട്രഷറർ – സുബിൻ വിജയ്, അൻവർ സാദത്ത്
വൈസ് കോഓർഡിനേറ്റർ- സതീഷ്, വൈസ് ചെയർമാൻ – അബൂബക്കർ,ജോയിന്റ് മീഡിയ കൺവീനർ – ഫൈസൽ ബഹസൻ, ജോയിന്റ് ചാരിറ്റി – ശബരീഷ് ചിറ്റൂർ, ശ്രീകുമാർ, അബ്ദുൾ റഷീദ്, ഫൈസൽ പാലക്കാട്, ജോയിൻ്റ് ആർട്സ് കൺവീനർ – മനു മണ്ണാർക്കാട്, മുജീബ് വള്ളിക്കോട്, ജോയിൻ്റ് സ്പോർട്സ് കൺവീനർ – സുബീർ, അൻസാർ ,വൈസ് ക്യാപ്റ്റൻ – അനസ്
നിര്‍വാഹകസമിതി അംഗങ്ങളായി ഷാഹുൽ ഹമീദ് , മധു,വാസുദേവൻ,ഹുസ്സൈൻ, ആലത്തൂർ, ഷാഫി,മുസ്തഫ,ഷബീർ പത്തിരിപ്പാല,ആഷിഫ് ആലത്തൂർ ,ആഷിക്,അനീഷ് കോങ്ങാട്,വിഘ്‌നേഷ് ,ഷഹീർ കൊട്ടേക്കാട്ടിൽ എന്നിവരെയും തിരഞ്ഞെടുത്തു.
“ശിശിരം 25” എന്ന പേരില്‍ സംഘടിപ്പിച്ച വിന്റർ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എല്ലാ അംഗങ്ങളും ചുമതലയേറ്റു ശിഹാബ് കൊട്ടുകാട് , പുഷ്പരാജ് എംബസി, സിദ്ധീഖ് തുവൂർ ,ഇബ്രാഹിം സുബ്ഹാൻ, മുഷ്താഖ് റയാൻ പോളിക്ലിനിക്, ഗഫൂർ കൊയിലാണ്ടി ,സാനു മാവേലിക്കര , റഹ്മാൻ മുനമ്പത്ത് ,അൻസാർ ക്രിസ്റ്റൽ, ഫൈസൽ ഫോർച്ചുൺ മാൾ , ശഫാഫ് എയ്സ് ലോജിക് ബിസിനസ് ഹബ്ബ് ,ശരീഫ് ഈസി കുക്ക് , മുസ്തഫ റീക്കോ, നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ, നൗഫൽ കോട്ടയം .എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നൽകി സംസാരിച്ചു. ട്രഷറർ സുരേഷ് ആലത്തൂർ നന്ദി രേഖപ്പെടുത്തി.