Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂർ വോട്ടെണ്ണൽ ലൈവ്: നിലമ്പൂരില്‍ യുഡിഎഫ് ഓപറേഷന്‍ ഫാമര്‍, നിലമ്പൂരില്‍ ആറാടി ആര്യാടന്‍ ഷൗക്കത്ത്, ലീഡ് പന്ത്രണ്ടായിരം; എൽഡിഎഫിന് തിരിച്ചടി, കരുത്തൻ അൻവർ 15,000 വോട്ട് ഇതുവരെ പിടിച്ചു


ഷൗക്കത്തിന്‍റെ ലീഡ് പതിനൊന്നായിരം; എൽഡിഎഫിന് തിരിച്ചടി, കരുത്തൻ അൻവർ 15,000 വോട്ട് ഇതുവരെ പിടിച്ചു പതിനഞ്ചാം റൗണ്ട് വോട്ട് ആണ് എണ്ണുന്നത്, നിലമ്പൂര്‍ യിലും യു ഡി എഫ് ലീഡ് 2500 ന് അടുത്ത്, കഴിഞ്ഞ തവണ മുന്‍സിപ്പാലിറ്റിയില്‍ ആയിരത്തില്‍ പരം വോട്ട് എല്‍ ഡി എഫ് ലീഡ് നേടിയിരുന്നു

എട്ടാം റൗണ്ടിലും യുഡിഎഫ് സ്ഥാനാര്‍ഥി ഷൗക്കത്തിന് ആണ് ലീഡ്. ആദിവാസി മേഖലകളിലും യുഡിഎഫ് ലീഡ് നേടി. എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള പോത്തുകല്ല് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആറാം റൗണ്ട് പിന്നിടുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് അയ്യായിരം പിന്നിട്ടു. ആറാം റൗണ്ടില്‍ മാത്രം 861 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്.


Read Previous

റിസ’ പത്താമത് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ ജൂൺ 26- ന്

Read Next

പിടിച്ചത് എല്‍ഡിഎഫ് വോട്ട്, ഇത് പിണറായിസത്തിന് എതിരായ പോരാട്ടം’; പി വി അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »