Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരോഗ്യപ്രശ്‌നങ്ങളില്ല’; തൊടുപുഴയില്‍ പി ജെ ജോസഫ് വീണ്ടും മത്സരിക്കും


തൊടുപുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കും. മകനും കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫിനെയും പരിഗണിച്ചി രുന്നെങ്കിലും ജോസഫ് തന്നെ മത്സരിക്കണമെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം. സ്ഥാനാര്‍ ഥിത്വം ഉടന്‍ തന്നെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.

11 തവണയാണ് പി ജെ ജോസഫ് തൊടുപുഴയില്‍ നിന്നും മത്സരിച്ചത്. 10 തവണയും വിജയിച്ചു. ജോസഫിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും അപു പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കേരള കോണ്‍ഗ്രസിന്റെ വിജയം ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂല ഘടകമാണ്. പലയിടത്തും ജോസഫ് നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.


Read Previous

ജയസാദ്ധ്യതയുള്ള സീറ്റും വേണ്ട, സപ്തതി കഴിഞ്ഞു; മത്സരിക്കാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

Read Next

യുപിയിൽ അഞ്ചിലൊന്ന് വോട്ടര്‍മാര്‍ എസ്‌ഐആറില്‍ പുറത്ത്, 2.89 കോടി പേര്‍ കരടു പട്ടികയില്‍ ഇല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »