Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല; മനംനൊന്ത് കോൺഗ്രസ് പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു


ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ പത്തിയൂരിലാണ് സംഭവം.

19ാം വാർഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വീട്ടുകാർ ഇയാളെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ജയപ്രദീപ് പോസ്റ്റർ പതിച്ചും ഫ്ളക്സ് അടിച്ചും പ്രചാരണം ആരംഭിച്ചിരുന്നു. വാർഡിൽ ജയപ്രദീപിനെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു.


Read Previous

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

Read Next

‘രാഷ്ട്രീയം കളിക്കരുത്’, വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »