Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോക്‌സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി; രക്ഷപ്പെട്ടത് കൈവിലങ്ങുമായി


കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ നിന്നും പോക്‌സോ കേസ് പ്രതി ചാടിപ്പോയി. കോഴിക്കോട് ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് അസം സ്വദേശിയായ പ്രസണ്‍ ജിത്ത് ആണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷനില്‍ നിന്നും കൈവിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ നിന്ന് പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് പ്രതി രക്ഷപ്പെട്ടത്.

ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുപി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടി ക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസണ്‍ ജിത്ത്. ഇയാള്‍ക്കായി പോലീസ് സ്‌റ്റേഷന്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്തുള്‍പ്പെടെ നാട്ടുകാരുടെ സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.


Read Previous

മിണ്ടാതെ കങ്കണ, സംസാരിക്കാന്‍ സമീപിച്ച എന്‍ കെ പ്രേമചന്ദ്രനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥന്‍; വിമര്‍ശനം

Read Next

വോട്ട് മോഷണം ഉള്‍പ്പെടെ താൻ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍ നിന്ന് ജീവന് ഭീഷണിയുണ്ട്; പുനെ കോടതിയില്‍ രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »