Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തോറിയം നിലയങ്ങശുടെ സാധ്യത പരിശോധിക്കും,മന്ത്രിസഭയിൽ ഉടന്‍ റിപോർട്ട് വെക്കും 200 കൊല്ലത്തേക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ട്


പാലക്കാട്: സംസ്ഥാനത്ത് വൈദ്ദുതി ഉത്പാദനത്തിന് ബദല്‍ മാര്‍ങ്ങളെകു്ുറിച്ചുള്ള ചര്‍ച്ച സജീവമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആണവനിലയത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ട്. ധാതുലവണങ്ങളുടെ ലഭ്യതയുണ്ട് ഇതിന്‍റെ  സാധ്യത പരിശോധിക്കണം തോറിയം നിലയങ്ങൾ കേരളത്തിൽ വരും ഇതിനുള്ള സാധ്യത പരിശോധിക്കണം കേരളത്തിൽ തോറിയത്തിന്‍റെ  ലഭ്യത കൂടുതലാണ്.

 200 കൊല്ലത്തേക്കുള്ള  വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ട്  തോറിയം നിലയങ്ങൾക്കുള്ള സാധ്യത ചർച്ച ചെയ്യപ്പെടണം 

പദ്ധതി ഒരു തലമുറയ്ക്കായിട്ടാണ്. ഇതിൽ രാഷ്ട്രീയമില്ല പദ്ധതിയിൽ തെരഞ്ഞടുപ്പ് രാഷ്ട്രീയവുമില്ല വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയാണിത് ഭാവി ആലോചിച്ചാണ് പദ്ധതി തുടങ്ങേണ്ടത്.ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടും മന്ത്രിസഭയിൽ ഉടൻ റിപോർട്ട് വെക്കും ആണവ നിലയമല്ല, കേരളത്തില്‍ തോറിയം നിലയം സ്ഥാപിക്കും ഹൈഡൽ പദ്ധതിക്കൊപ്പം തന്നെ ഇത്തരം സാധ്യതകൾ പരിശോധിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു


Read Previous

കടുത്ത വിമർശനവുമായി ട്രംപിന്റെ ഉപദേശകൻ ‘ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർക്ക് ലാഭം കൊയ്യാൻ സഹായിക്കുന്നു’

Read Next

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »