Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നു


പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും തുടര്‍ന്ന്: മുണ്ടക്കൈ – ഫോറസ്റ്റ് ഓഫീസ്, ചൂരൽമല സന്ദർശനം
ജില്ലാ ഭരണകൂടത്തിൻ്റെ ബ്രീഫിങ്ങ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചകള്‍ നടത്തും ഇന്നലെയാണ് ഇരുവരും വയനാട്ടില്‍ എത്തിയത്

കണ്ണൂരില്‍ സ്പെഷ്യല്‍ വിമാനത്തില്‍ എത്തിയ ഇരുവരും റോഡ്‌ മാര്‍ഗം വയനാട് എത്തുകയായിരുന്നു ദുരിതാശ്വാസ ക്യാമ്പിലെത്തി അവിടെ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കുകയും ഉണ്ടായി

പിന്നിട് മാധ്യമങ്ങളെ കണ്ട ഇരുവരും തങ്ങളുടെ പിതാവ് നഷ്ട്ടപെട്ടപ്പോള്‍ ഉണ്ടായ അതെ വേദനയാണ് ഈ മഹാദുരന്തത്തില്‍ ജീവന്‍ നഷ്ട്ട പെട്ടവരെ കാണുമ്പോള്‍ തനിക്കു അനുഭവ പെടുന്നത് എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു


Read Previous

പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചുപോയി; ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ചിത്രം പുറത്ത്

Read Next

ദുരന്തമുഖത്തെ പെണ്‍സാന്നിധ്യം, ചൂരൽ മലയിലെ ബെയ്‌ലി പാലം നിർമാണത്തിന് ചുക്കാൻ പിടിച്ച സിങ്കം , ആരാണ് മേജർ സീത ഷെൽക്കെ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »