Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രശസ്‌ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍; തൃശൂരിൽ 7 ലക്ഷം മെമ്പർഷിപ്പ് ലക്ഷ്യമിട്ട് പാർട്ടി


തൃശൂർ : മലയാളികളുടെ മനസ് കവർന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്‌ടാവായ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ സ്വദേശിയായ മോഹൻ സിത്താര യെ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്‌കുമാർ പാർട്ടി അംഗത്വം നൽകി സ്വീക രിച്ചു. അദ്ദേഹത്തിന് മെമ്പർഷിപ്പ് നൽകികൊണ്ട് ബിജെപി ജില്ലാതല മെംബർഷിപ്പ് ക്യാമ്പയിനും ഇന്ന് തുടക്കം കുറിച്ചു.

തൃശൂർ ജില്ലയിൽ 7 ലക്ഷം പേരെ മെമ്പർമാരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി മണ്ഡലം പ്രസിഡന്‍റെ രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് ( സെപ്റ്റംബർ 2 തിങ്കൾ) ഉച്ചയ്‌ക്ക് 2 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കികൊണ്ടാണ് ഇന്ത്യയിലൊട്ടാകെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം കുറിച്ചത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.


Read Previous

അടുത്ത ഇര മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയോ?; അന്‍വറിനെ ആയുധമാക്കുന്നതാര്‍ക്കു വേണ്ടിയെന്ന സംശയം സിപിഎമ്മില്‍

Read Next

മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ആരോപണവിധേയരെ രക്ഷിക്കാന്‍”; കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »