
റിയാദ് റിയാദ് ഓ ഐ സി സി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായ വേങ്ങര വലിയൊറ 14 ആം വാർഡ് സ്വദേശിയും ക്യാന്‍സര്‍രോഗബാധിതനുമായ സഹോദരന് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി നൽകുന്ന 50000 രൂപയുടെ ധന സഹായം ജില്ലാ ട്രഷറർ സാദിക്ക് വടപ്പുറം വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ വാർഡ് മെമ്പർ ആസിയ മുഹമ്മദ് എന്നിവർക്ക് കൈമാറി
വേങ്ങര ഇന്ദിരാഭവനിൽ വെച്ചു നടന്ന പരിപാടിയിൽ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു,ജില്ലാ കോൺഗ്രസ്കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പച്ചിരി, ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ.ഒ. ഐ. സി. സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ല്ലാ സെക്രട്ടറി ബഷീർ വണ്ടൂർ,ഡിസിസി മെമ്പർ എ. കെ. എ.നസീർ. മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് ചെയർമാൻ ശക്കിർ അലി കണ്ണെത്ത്. ഒ ഐ സി സി നാഷണൽ കമ്മിറ്റി മെമ്പർ വി. കെ.ചന്ദ്രമോഹൻ. മുഹമ്മദ് മണ്ടോടൻ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാ രായ.പി. കെ.കുഞ്ഞിൻ ഹാജി.സി. എച്ച് സലാം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ശാക്കിർ കാലടിക്കൽ . മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി. ടി. മൊയ്‌ദീൻ., പാണ്ടിക ശാല യൂണിറ്റ് ഭാരവാഹികളായ.ബാബു പാണ്ടികശാല സുധിഷ് പാണ്ടികശാല.ബാലൻ പാണ്ടികശാല. പതിനാലാം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് അസിസ് കൈപ്പറൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു,