Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി; വിമാനത്താവളങ്ങളില്‍ നേരത്തെയെത്തണം


കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 20 വരെ ഇത് തുടരും. 

തിരക്ക് വര്‍ധിക്കുന്ന സമയമായതിനാല്‍ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങള്‍ക്്ക കൂടുതല്‍ സമയമെടുക്കുമെന്നും വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം മുന്‍നിര്‍ത്തി യാത്രക്കാര്‍ തങ്ങളുടെ യാത്ര ആസൂത്രണം ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

സൗകര്യപ്രദമായ യാത്രയ്ക്ക് വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണമെന്നും സമയം കൂടുതലുള്ളവര്‍ക്ക് കൊച്ചി വിമാനത്താവളത്തിലെ ഷോപ്പിംഗ്, വിശ്രമ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.


Read Previous

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ആറ് കുട്ടികളടക്കം 205 പേരെ ധാക്കയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തിച്ചു

Read Next

ജയിൽ മോചിതയായതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍പ്രധാനമന്ത്രിയുമായ ഖാലിദ സിയ; ജനാധിപത്യ ബംഗ്ലാദേശ് കെട്ടിപ്പടുക്കണം, ധീരൻമാരായ കുട്ടികൾ അസാധ്യമായത് സാധ്യമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »