കൊച്ചി: യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഖ വെള്ളി ആചരിക്കുന്നു. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശും വഹിച്ച് നടത്തിയ യാത്രയെയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്. ഇന്ന് വിവിധ ദേവാലയങ്ങളില്‍ പരിഹാര പ്രദക്ഷിണവും