പാലക്കാട് ഉപതിരഞ്ഞെടുപ്പിന്‍റെ ഭാഗമായി സിപിഎം നൽകിയ പത്ര പരസ്യത്തിനെ തിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സരിന്‍ തരംഗം എന്ന തലക്കെട്ടില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് സമാനമാണ് പാലക്കാട്ടെ പത്ര പരസ്യമെന്നും പ്രതിപക്ഷ