Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തകഴിയുടെ ചെമ്മീന്‍” ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ വിടവാങ്ങി


കൊച്ചി: തകഴിയുടെ ചെമ്മീന്‍ എന്ന നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. തക്കാക്കോയ്ക്ക് ചെമ്മീന്‍ നോവല്‍ പരിചയപ്പെടുത്തിയത് ഭര്‍ത്താവ് മലയാളിയായ തോമസ് മുല്ലൂരായിരുന്നു.

ചെമ്മീന്‍ പുസ്തകം വായിച്ച തക്കാക്കോയ്ക്ക് തന്റെ സ്വന്തം ഭാഷയില്‍ അത് വിവര്‍ത്തനം ചെയ്യണമെന്ന് ആഗ്രഹം തോന്നുകയായിരുന്നു. അതിനായി അവര്‍ തകഴിയെ നേരില്‍ കണ്ട് അനുമതി വാങ്ങിുകയും 1976 ല്‍ പരിഭാഷ പൂര്‍ത്തിയാക്കുകയും ചെയ്തു.

കൂനമ്മാവ് സെന്റ് ജോസഫ്‌സ് കോണ്‍വെന്റ്‌റിലെ സിസ്റ്റര്‍ ഹിലാരിയുടെ ശിക്ഷണത്തിലാണ് തക്കാക്കോ മലയാള ഭാഷ പഠിച്ചെടുത്തത്. 23ാം വയസില്‍ കേരളത്തിലെത്തിയ തക്കാക്കോ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം കൂനമ്മാവ് സ്വദേശി തോമസ് മുല്ലൂരിനെ വിവാഹം കഴിക്കുകയായിരുന്നു.


Read Previous

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ദുര്‍ബലമായ ഒരു തീരുമാനത്തെ ഇന്ത്യ തിരുത്തിയെന്ന്; എസ്. ജയശങ്കര്‍

Read Next

വേൾഡ് മലയാളി കൗൺസിൽ വുമൺസ് ഫോറം വിന്റർ ബാഷ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »