Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടാലന്റ് ഹണ്ട്: വാർഷിക സ്കോളർഷിപ്പ് പരീക്ഷ, രജിസ്‌ട്രേഷൻ ആരംഭിച്ചു


റിയാദ്: ടാർഗറ്റ് ഗ്ലോബൽ അക്കാദമി സംഘടിപ്പിക്കുന്ന ‘ടാലന്റ് ഹണ്ട് സീസൺ 3’ എന്ന വാർഷിക സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷ 2025 നവംബർ 22, ശനിയാഴ്ച അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് നടക്കുന്നത്.7 മുതൽ 12 തരം വരെയുള്ള വിദ്യാർത്ഥി കൾക്ക് പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളായി പരീക്ഷ നടത്തും. വിദ്യാർത്ഥികൾക്ക് NEET/JEE പോലുള്ള മത്സരപരീക്ഷാനുഭവം നൽകുന്ന MCQ അടിസ്ഥാനത്തിലുള്ള പരീക്ഷയാണ് ഇത്.

ഓരോ വിഭാഗത്തിലും ആദ്യത്തെ മൂന്ന് റാങ്ക് നേടുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്, ടാബ്, സ്മാർട്ട് വാച്ച് പോലുള്ള ആകർഷക സമ്മാനങ്ങളും NEET/JEE എൻട്രൻസ് പരീക്ഷ പരിശീലനത്തിന് 100% കോച്ചിംഗ് ഫീസ് സ്കോളർഷിപ്പും ലഭിക്കും. കൂടാതെ, ഓരോ വിഭാഗത്തിലും 100-ാം റാങ്ക് വരെയുള്ള വിദ്യാർത്ഥി കൾക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭിക്കും. രജിസ്‌ട്രേഷൻ സൗജന്യമാണ്. പരീക്ഷയുടെ സിലബസും മുൻ വർഷ ചോദ്യപേപ്പറുകളും വെബ്സൈറ്റിൽ ലഭ്യമാണ്.

കഴിഞ്ഞ വർഷം 500-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ടാലന്റ് ഹണ്ട് പരീക്ഷയ്ക്ക് ഈ വർഷം 1000-ൽ മുകളിൽ രജിസ്‌ട്രേഷനുകൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷൻ നടത്താ വുന്ന അവസാന തീയതി 2025 നവംബർ 18 ആണ്. ഫലം ഡിസംബർ 1-ന് പ്രഖ്യാപിക്കും. രെജിസ്ട്രേഷന് വേണ്ടി www.targetglobalacademy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി 0595332045 എന്ന നമ്പറിൽ ബന്ധപെടുക.


Read Previous

മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

Read Next

വി ദ പീപ്പിൾ’ വാർഷികവും കേരളപ്പിറവി ദിനവും ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »