Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്ഷേത്രാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാർ’: കെ മുരളീധരൻ


തൃശൂർ: ക്ഷേത്രാചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരെന്ന് കെ മുരളീധരൻ. ക്ഷേത്രങ്ങളിൽ ഷർട്ട് വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് തന്ത്രിമാരാണ്. ഇത് രാഷ്ട്രീയത്തിൻ്റെ അടിസ്ഥാന ത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.എൻഎസ്എസ് നേതൃത്വം എല്ലാ വർഷവും അവരുടെ വിശിഷ്‌ടാതിഥികളെ പങ്കെടുപ്പിക്കാറുണ്ട്. അതിൽ പങ്കെടുക്കുന്നതിൽ ഏറ്റവും കൂടുതൽ കോൺഗ്രസ് നേതാക്കളാണ്. ബിജെപിക്കാരും സിപിഎമ്മുകാരും അതേ രീതിയിൽ പങ്കെടുക്കാറില്ല.

96ൽ മാത്രമാണ് എൻഎസ്എസ് ഇടതുപക്ഷത്തെ സഹായിച്ചത്. മറ്റൊരു സമയത്തും കോൺഗ്രസിനെ എൻഎസ്എസ് സഹായിക്കാതിരുന്നിട്ടില്ല. അതിൻ്റെ ഭാഗമായാണ് രമേശ് ചെന്നിത്തല വന്നത്. അത് ആരെയും മാറ്റി നിർത്തിക്കൊണ്ടല്ല. ആദ്യം തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നുള്ളതാണ് പ്രധാന കാര്യം.

ക്ഷേത്രങ്ങളിൽ ഷർട്ട് വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് തന്ത്രിമാരാണെന്നും ഇത് രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കെ മുരളീധരൻ

ആര് വിചാരിച്ചാലും അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിയെ രക്ഷിക്കാനാവില്ല എന്നും മുരളീധരൻ പറഞ്ഞു. തൃശൂർ ഡിസിസിക്ക് പ്രസിഡൻ്റ് ഉണ്ടായിട്ടും വലിയ കാര്യമില്ല. ഉണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തോറ്റു. തൻ്റെ ഒപ്പം നിന്നവരിൽ ചിലർ പുറത്താണ്. പക്ഷെ, അവർ അകത്ത് വന്നിട്ടും പ്രത്യേകിച്ച് കാര്യമില്ലെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.


Read Previous

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; പതിനെട്ട് വർഷത്തിന് ശേഷം മുൻ സൈനികർ പിടിയിൽ

Read Next

കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നത് എയ്‌ഡഡ് സ്‌കൂളുകളിൽ; കുടിവെള്ള സൗകര്യമില്ലാത്ത 14 സ്‌കൂളുകൾ!; അധ്യാപകരേക്കാൾ നാലിരട്ടി അധ്യാപികമാർ, കൊഴിഞ്ഞു പോകുന്നതിൽ ഏറെയും ആൺകുട്ടികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »