Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കഞ്ചാവുമായി പിടിയിലായ തസ്ലിമ പെൺകുട്ടിയെ പീ‌ഡിപ്പിച്ച കേസിലും പ്രതി,ശ്രീ​നാ​ഥ് ​ഭാ​സി,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ , ​പ​ല​ർ​ക്കും​ ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ​ത​സ്ളീ​മ


ആ​ല​പ്പു​ഴ​:​ ​ര​ണ്ട് ​കോ​ടി​യി​ലേ​റെ​ ​വി​ല​വ​രു​ ഹൈ​ബ്രി​ഡ് ​ക​ഞ്ചാ​വു​മാ​യി​ ​ പിടിയിലായ ക്രിസ്റ്റിനയെന്ന തസ്ലിമ സുൽത്താന വ​ൻ​ല​ഹ​രി​ക്ക​ട​ത്ത് ​സം​ഘ​ത്തി​ലെ​ ​ക​ണ്ണി​യെന്ന് വിവരം. ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ത​സ്ളി​മ​ ​ത​മി​ഴ് ​സി​നി​മ​യി​ൽ​ ​എ​ക്സ്ട്രാ​ ​ന​ടി​യാ​യും​ ​സ്ക്രി​പ്റ്റ് ​പ​രി​ഭാ​ഷ​ക​യു​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​ഈ​ ​ബ​ന്ധ​മു​പ​യോ​ഗി​ച്ചാ​ണ് ​മ​ല​യാ​ള​ ​സി​നി​മാ​ക്കാ​രു​മാ​യി​ ​അ​ടു​ത്ത​ത്.​ ​ഇ​തോ​ടെ​ ​കൊ​ച്ചി​യി​ലേ​ക്ക് ​ചു​വ​ടു​മാ​റ്റി.​ ​മൂ​ന്ന് ​മ​ല​യാ​ളം​ ​സി​നി​മ​ക​ളി​ലും​ ​മു​ഖം​ ​കാ​ണി​ച്ചു.​

തൃ​ക്കാ​ക്ക​ര​ ​കേ​ന്ദ്രീ​ക​രി​ച്ച് ​മ​സാ​ജ് ​പാ​ർ​ല​ർ​ ​ന​ട​ത്തിയിരുന്നു. മയക്കു മരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ​ ​പ്ര​തി​യാ​യ​തോ​ടെ​ ​വീ​ണ്ടും​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ​ക​ളം​മാ​റ്റി.​ ​എ​ന്നാ​ൽ​ ​മം​ഗ​ലാ​പു​രം,​ ​കോ​ഴി​ക്കോ​ട്,​ ​കൊ​ച്ചി​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ല​ഹ​രി​ ​ഇ​ട​പാ​ട് ​തു​ട​ർ​ന്നു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​പി​ടി​കൂ​ടി​യ​ ​ക​ഞ്ചാ​വ് ​മു​പ്പ​ത് ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യാ​ണ് ​കൈ​മാ​റി​യ​ത്.​ ​

ത​മി​ഴ്നാ​ട് ​തി​രു​വ​ള്ളൂ​ർ​ ​ഉ​ല​ക​നാ​ഥ​പു​രം​ ​ഫോ​ർ​ത്ത് ​സ്ട്രീ​റ്റി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ ക്രി​സ്റ്റീ​ന​യെ​ന്ന​ ​ത​സ്ളീ​മ​ ​സു​ൽ​ത്താ​ൻ​ ​(41​),​ ​ആ​ല​പ്പു​ഴ​ ​മ​ണ്ണ​ഞ്ചേ​രി​ ​മ​ല്ല​ൻ​വെ​ളി​യി​ൽ​ ​ഫി​റോ​സ് ​(26​)​ ​എ​ന്നി​വ​രെ​യാ​ണ് എക്സൈസ് ചൊവ്വാഴ്ച രാത്രി ​വി​ദ​ഗ്ദ്ധ​മാ​യി​ ​വ​ല​യി​ലാ​ക്കി​യ​ത്. ശ്രീ​നാ​ഥ് ​ഭാ​സി,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​ർ​ക്കും​ ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ​ത​സ്ളീ​മ​ ​വെ​ളി​പ്പെ​ടു​ത്തി.​ ​ഇ​വ​രു​മാ​യു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടി​ന്റെ​ ​തെ​ളി​വു​ക​ളും​ ​ത​സ്ളീ​മ​യു​ടെ​ ​ഫോ​ണി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചു.


ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ആ​ല​പ്പു​ഴ​ ​എ​ക്സൈ​സ് ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ ​ഓ​മ​ന​പ്പു​ഴ​യി​ലെ​ ​റി​സോ​ർ​ട്ടി​ന് ​സ​മീ​പം​ ​ഇ​രു​വ​രും​ ​കാ​റി​ൽ​ ​വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ​ ​തൊ​ണ്ടി​സ​ഹി​തം​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​ഭ​ർ​ത്താ​വും​ ​ര​ണ്ട് ​കൊ​ച്ചു​കു​ട്ടി​ക​ളു​മാ​യി​ ​എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ ​ത​സ്ലി​മ​ ​വാ​ട​ക​യ്ക്കെ​ടു​ത്ത​ ​കാ​റി​ൽ​ ​കു​ടും​ബ​സ​മേ​തം​ ​മ​ണ്ണ​ഞ്ചേ​രി​യി​ലെ​ത്തി.​ ​ഭ​ർ​ത്താ​വി​നെ​യും​ ​മ​ക്ക​ളെയും​ ​വ​ഴി​യി​ൽ​ ​ഇ​റ​ക്കി​യ​ശേ​ഷം​ ​ഫി​റോ​സി​നെ​ ​കൂ​ട്ടി​ ​രാ​ത്രി​ ​പ​ത്ത​ര​യോ​ടെ​യാ​ണ് ​റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്. ബാ​ഗി​ൽ​ ​മൂ​ന്ന് ​പൊ​തി​ക​ളി​ലാ​യി​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​ ​ക​ഞ്ചാ​വ്.​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ഉ​ൻ​മാ​ദം​ ​കി​ട്ടു​ന്ന​ ​ക​നാ​ബി​ ​സി​ൻ​സി​ക്ക,​ ​ക​നാ​ബി​ ​സ​റ്റീ​വ​ ​ഇ​ന​ങ്ങ​ളാ​ണി​വ.​ ​സാ​ധാ​ര​ണ​ ​ക​ഞ്ചാ​വി​ന് ​ഗ്രാ​മി​ന് ​പ​ര​മാ​വ​ധി​ ​മു​ന്നൂ​റ് ​രൂ​പ​യാ​ണ് ​വി​ല​യെ​ങ്കി​ൽ​ ​ഇ​വ​യ്ക്ക് ​ഗ്രാ​മി​ന് ​പ​തി​നാ​യി​രം​വ​രെ​യാ​ണ്.


Read Previous

തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ജോസ് ബട്‌ലറും മികച്ച പിന്തുണയുമായി സായ് സുദര്‍ശനും 

Read Next

സുകാന്തിനെതിരെ കേസെടുക്കൽ വൈകുന്നു ഐബി ഉദ്യോഗസ്ഥ സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തി ഗർഭച്ഛിദ്രം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »