Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന അപ്പീൽ എതിർത്ത് സർക്കാർ പ്രതിചേർത്തത് തെളിവുകളുടെ അടിസ്ഥാനത്തിൽ


കൊ​ച്ചി​:​ ​തൊ​ണ്ടി​മു​ത​ൽ​ ​കേ​സി​ൽ​ ​മു​ൻ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​നെ​ ​പ്ര​തി​ ​ചേ​ർ​ത്ത​ത് ​ശ​ക്ത​മാ​യ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് ​കാ​ട്ടി​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.

​ ​രാ​ഷ്ട്രീ​യ​ ​ജീ​വി​തം​ ​ത​ക​ർ​ക്കാ​ൻ​ ​കെ​ട്ടി​ച്ച​മ​ച്ച​ ​കേ​സാ​ണെ​ന്ന​ ​ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​വാ​ദം​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സർക്കാർ ​ ​വ്യ​ക്ത​മാ​ക്കി.​ ​കേ​സി​ൽ​ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​വി​ധി​ ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ആ​ന്റ​ണി​ ​രാ​ജു​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ നാളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച​ത്.

കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ച​ ​പു​ന​ര​ന്വേ​ഷ​ണ​ത്തി​ൽ​ ​സാ​ക്ഷി​മൊ​ഴി​ക​ളും​ ​തെ​ളി​വു​ക​ളും​ ​കൃ​ത്യ​മാ​യി​ ​ശേ​ഖ​രി​ച്ചാ​ണ് ​പ്ര​തി​ചേ​ർ​ത്ത​ത്.​ ​തൊ​ണ്ടി​ ​ക്ലാ​ർ​ക്കാ​യി​രു​ന്ന​ ​ജോ​സ് ​ഒ​ന്നാം​ ​പ്ര​തി​യും​ ​ആ​ന്റ​ണി​ ​രാ​ജു​ ​ര​ണ്ടാം​ ​പ്ര​തി​യു​മാ​ണ്.​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ല്ലാ​തെ​യാ​ണ് ​ആ​ന്റ​ണി​ ​രാ​ജു​വി​ന് ​ഒ​ന്നാം​ ​പ്ര​തി​ ​തൊ​ണ്ടി​മു​ത​ലാ​യ​ ​അ​ടി​വ​സ്ത്രം​ ​കൈ​മാ​റി​യ​ത്.

ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​കൈ​വ​ശ​മി​രു​ന്ന​ ​സ​മ​യ​ത്താ​ണ് ​തൊ​ണ്ടി​മു​ത​ലി​ൽ​ ​കൃ​ത്രി​മം​ ​ന​ട​ന്ന​തെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​തെ​ളി​യി​ച്ചി​ട്ടു​ണ്ട്.​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​വി​ദേ​ശി​യെ​ ​ര​ക്ഷി​ക്കാ​നാ​യി​ ​കോ​ട​തി​ ​ജീ​വ​ന​ക്കാ​രു​മാ​യി​ ​ചേ​ർ​ന്ന് ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​നീ​തി​ന്യാ​യ​ ​വ്യ​വ​സ്ഥ​യു​ടെ​ ​വി​ശ്വാ​സ്യ​ത​യെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​താ​ണി​തെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ പറയുന്നു.

ഹർജിക്കാരൻ ജനപ്രതിനിധിയാകുന്നതിന് മുമ്പ് അഭിഭാഷകൻ എന്ന നിലയിലാണ് ഈ കുറ്റകൃത്യം ചെയ്തതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. വിചാരണക്കോടതി എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത് . തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ഹർജിക്കാരന്റെ ആഗ്രഹം ശിക്ഷ സ്റ്റേ ചെയ്യാനുള്ള അസാധാരണ സാഹചര്യമായി കണക്കാക്കാനാവില്ല. അതിനാൽ, ഹർജി തള്ളണമെന്നും സർക്കാർ വാദിച്ചു.


Read Previous

വാംഖഡെയിൽ ആറാടി സഞ്ജു, അടിപതറി ഇംഗ്ലണ്ട് ;ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ.” സഞ്ജു സാംസൺ മാൻ ഓഫ് ദി മാച്ച്.

Read Next

വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒരുമിച്ചെത്തി താരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »