ഞായറാഴ്ച പുലര്‍ച്ചെ 4:50 ന് പുറപ്പെടേണ്ട ജിദ്ദ വിമാനം ഇപ്പോഴും പുറപ്പെട്ടിട്ടില്ല; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഞായറാഴ്ച പുലര്‍ച്ചെ 4:50 ന് പുറപ്പെടേണ്ട കരിപ്പൂര്‍-ജിദ്ദ സ്‌പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ഇതേത്തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്.

ഉംറ തീര്‍ഥാടകരടക്കം വിമാനത്തില്‍ യാത്ര ചെയ്യേണ്ടത് 189 യാത്രക്കാരാണ്. ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നും യാത്രക്കാര്‍ പറയുന്നു.


Read Previous

വെള്ളത്തിനായുള്ള നെട്ടോട്ടത്തിനൊടുവില്‍ ആശ്വാസം; തലസ്ഥാനത്ത് പമ്പിങ് ആരംഭിച്ചു

Read Next

വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണം; നിരീക്ഷണത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »