Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൂരം ജനിച്ചൊരുനാട്…; ഇലഞ്ഞിക്കൂട്ടം ബാന്‍ഡ് ലീഡര്‍ അനൂപ് വെള്ളാറ്റഞ്ഞൂര്‍ അന്തരിച്ചു


തൃശൂര്‍: ഗായകനും തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ ലീഡറും ഡയറക്ടറു മായ അനൂപ് വെള്ളാറ്റഞ്ഞൂര്‍ (41)അന്തരിച്ചു. തൃശ്ശൂര്‍ ചെല്ലൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തു കയായിരുന്നു. വിവേകോദയം സ്‌കൂളിലെ ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപകനായിരുന്നു.’

2019-ല്‍ തൃശ്ശൂര്‍പൂരത്തിന് പൂരത്തെ കുറിച്ച് അനൂപ് രചിച്ച് സംഗീതം നല്കിയ ഒരുഗാനം ഇലഞ്ഞിക്കൂട്ടം ബാന്റ് ചെയ്തിരുന്നു. പൂരക്കാലത്ത് യൂട്യൂബില്‍ റിലീസ് ചെയ്ത പൂരം ജനിച്ചൊരുനാട്… എന്നു തുടങ്ങുന്ന ആ ഗാനത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇക്കുറി പൂരം ലൈവില്‍ മാഷ് ഗിറ്റാര്‍ വായിച്ചു ഗാനമാലപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അനൂപ് കളളാറ്റഞ്ഞൂര്‍ കല്ലാറ്റ് പീതാംബരന്‍ മാസ്റ്ററുടെ മകനാണ് അനൂപ്. അമ്മ: രാജലക്ഷ്മി ടീച്ചര്‍(റിട്ട. തയ്യൂര്‍ ഗവ.സ്‌കൂള്‍) ഭാര്യ: പാര്‍വ്വതി. (ആയുര്‍വേദ ഡോക്ടര്‍ ), മക്കള്‍: പാര്‍വ്വണ, പാര്‍ത്ഥിപ്.


Read Previous

കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ല; നിയമനം ചട്ടപ്രകാരം: കെ കെ രാഗേഷ്

Read Next

അവസാനവട്ട വോട്ടെടുപ്പിലേക്ക് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’; ‘മനോഹര ബില്ലല്ല, അടിമത്ത ബില്ല്’: പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ഇലോണ്‍ മസ്‌ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »