Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിലയായി നല്‍കാന്‍ പോകുന്നത് നാല് കോടി രൂപ; മില്‍മയുടെ നീക്കം ഇങ്ങനെ


കോഴിക്കോട്: ഉത്സവകാല ആഘോഷങ്ങളോടനുബന്ധിച്ച് മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി നാലുകോടി രൂപ നല്‍കും. ആനന്ദ് മാതൃക ക്ഷീരസംഘങ്ങള്‍ വഴി 2026 ഫെബ്രുവരിയില്‍ മലബാര്‍ മേഖലാ യൂണിയന് നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ അധിക പാല്‍വിലയായി നല്‍കാനാണ് മില്‍മ ഭരണസമിതി യോഗം തീരുമാനിച്ചത്.

ഫെബ്രുവരി മാസത്തില്‍ സംഭരിച്ച പാലളവ് കണക്കാക്കുമ്പോള്‍ ഈ തുക നാലുകോടിയോളം വരും. അധികപാല്‍ വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാര്‍ച്ച് അവസാനം നല്‍കും. സംഘങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് കൈമാറും.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ അധിക പാല്‍വിലയായും കാലിത്തീറ്റ സബ്‌സിഡിയായും 49 കോടി രൂപ മലബാര്‍ മില്‍മ ക്ഷീര കര്‍ഷര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച അധിക പാല്‍വിലയായ 4 കോടി രൂപ കൂടി ചേര്‍ന്ന് 53 കോടി രൂപയോളം ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര കര്‍ഷകരിലേക്ക് എത്തിച്ചേരുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ അറിയിച്ചു.


Read Previous

ഖമനേയിയുടെ മകന്‍ അടുത്ത പരമോന്നത നേതാവ്? ആരായാലും തീര്‍ക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

Read Next

പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം,​ 50 രൂപയുണ്ടെങ്കിൽ മൂന്നുനേരം സുഭിക്ഷമായ ഭക്ഷണം നഗരവാസികൾക്ക് ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »