കൊട്ടാരക്കര : കാത്തിരിപ്പിനൊടുവിൽ നഗരസഭാ ചത്വരവും ആർ.ബാലകൃഷ്ണപിള്ള സ്മാരകവും യാഥാർഥ്യത്തിലേക്ക്. ഇരു പദ്ധതികളുടെയും രൂപരേഖ തയ്യാറായി. ഭരണാനുമതിയും ലഭിച്ചു

രണ്ടുകോടി രൂപാ ചെലവിൽ ചന്തമുക്കിലെ പാർക്കിങ് ഗ്രൗണ്ടിന്റെ ഒരുവശത്താണ് ആർ.ബാലകൃഷ്ണപിള്ള സ്മാരകമായി സാംസ്കാരികസമുച്ചയം നിർമിക്കുക.
രണ്ടു നിലകളിലായി 4,584 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന കെട്ടിടത്തിനു താഴെ പാർക്കിങ്ങും രണ്ടാംനിലയിൽ 250 ഇരിപ്പിടങ്ങളോടുകൂടിയ ടൗൺഹാളും ഉണ്ടാകും……