Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂർ എംപിയെ മാന്താൻ വന്നാൽ മാന്തി പൊളിക്കും ആ മാക്രിയുടെ മൂക്കിന് താഴെ കൊടുത്തത് 95.34 കോടിയുടെ പദ്ധതി


തൃ​ശൂ​ർ​:​ ​ സി.​പി.​എം​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ക്ക​മ്മി​റ്രി​യം​ഗ​മാ​യ​ ​വ​ട​ക​ര​യി​ലെ​ ​പി.​കെ.​ ​ദി​വാ​ക​ര​നെ​തി​രെ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ​ തൃ​ശൂ​ർ​ ​എം.​പി​ ​ഒ​ന്നും​ ​ചെ​യ്യു​ന്നി​ല്ലെ​ന്ന​ ​ദി​വാ​ക​ര​ന്റെ​ ​പ്ര​സ്താ​വ​ന​യ്ക്ക് മറുപടി പറയുമ്പോഴായിരുന്നു മാക്രിയെന്ന് വിളിച്ച് സുരേഷ് ഗോപിയുടെ പരാമർശം.

‘​’​വ​ട​ക​ര​യി​ൽ​ ​ഒ​രു​ ​മാ​ക്രി​യു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​രോ​ദ​ന​മാ​ണ്.​ ​തൃ​ശൂ​ർ​ ​എം.​പി​യെ​ക്കു​റി​ച്ച് ​എ​ന്തോ​ ​പ​റ​യു​ന്നു.​ ​മാ​ക്രി​യു​ടെ​ ​മൂ​ക്കി​ന് ​താ​ഴെ​ ​വ​ട​ക​ര​യി​ൽ​ 95.34​ ​കോ​ടി​യു​ടെ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​യാ​ണ് ​കൊ​ടു​ത്ത​ത്.​ ​ഇ​തി​ൽ​കൂ​ടു​ത​ൽ​ ​എ​ന്താ​ണ് ​അ​റി​യേ​ണ്ട​ത്.​ ​അ​തു​കൊ​ണ്ട് ​തൃ​ശൂ​ർ​ ​എം.​പി​ക്കി​ട്ട് ​ഞോ​ണ്ടാ​ൻ​ ​വ​ര​രു​ത്,​ ​ഞാ​ൻ​ ​മാ​ന്തി​പ്പൊ​ളി​ച്ചു​ക​ള​യും.​’​’​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​നെ​ട്ടി​ശേ​രി​ ​ഡി​വി​ഷ​നി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ ​യോ​ഗ​ത്തി​നി​ടെ​ ​സു​രേ​ഷ് ​ഗോ​പി​ ​പ​റ​ഞ്ഞു.

എല്ലാ സമുദായങ്ങളും തനിക്ക് വോട്ട് ചെയ്‌തെന്നും സുരേഷ് ഗോപി പറഞ്ഞു. സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വർണവും ഗർഭവുമൊന്നുമല്ല നമ്മുടെ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയുടെ പേര് പോലും പറഞ്ഞിട്ടില്ല. കെ മുരളീധരൻ തന്നെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ പോലും മുരളിച്ചേട്ടൻ എന്നാണ് പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്റെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി. വികസനം മുന്നോട്ടുവച്ച് വോട്ട് തേടണമെന്നാണ് അഭിപ്രായം. ജനങ്ങൾക്ക് വികസന വിഷയങ്ങൾ മാത്രമേ വേണ്ടൂ. എസ്.ഐ.ആർ എന്തു വില കൊടുത്തും നടപ്പിലാക്കിയിരിക്കണം. കള്ളക്കമ്പുകൾ ആരും വോട്ട് ചെയ്യേണ്ട. യഥാർത്ഥ വോട്ട് ചോരി ആര് നടത്തി എന്നുള്ളത് വ്യക്തമാകും.”” ബംഗാളിലും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യൻ തീരം തൊട്ടേക്കും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാ​ഗ്രതാ നിർദേശം; ശ്രീലങ്കയിൽ മരണം 200 കടന്നു

Read Next

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍, സൈബര്‍ പൊലീസ് നടപടി യുവതിയുടെ പരാതിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »