Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനവാസ കേന്ദ്രത്തിൽ കള്ളു ഷാപ്പ് തുറക്കുന്നതിനെതിരെ തുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ (തവ) റിയാദ് പ്രതിഷേധിച്ചു.


തുവ്വൂർ ജനവാസ കേന്ദ്രത്തിൽ കള്ളു ഷാപ്പ് തുറക്കുന്നതിനെതിരെ റിയാദ് തുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ (തവ ) പ്രതിഷേദിച്ചു. മ

ദ്യവും ,ലഹരിയും സമൂഹത്തിന് നൽകുന്ന വിപത്ത് ചെറുതല്ല. അറിഞ്ഞോ അറിയാതെയൊ വിദ്യാർത്ഥികൾ വരെ ലഹരിക്കടിമപ്പെടുമ്പോൾ അതിനെ ചെറുക്കുന്നതിന് പകരം നമ്മുടെ നാട്ടിൽ കള്ള് ഷാപ്പ് തുടങ്ങുന്ന വാർത്തയറിഞ്ഞു. വ്യക്തികൾക്കും, കുടുംബത്തിനും സമൂഹത്തിനാകെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ റിയാദ് തുവ്വൂർ പ്രവാസി കൂട്ടായ്മ (തവ) യുടെ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം, ഉത്തരവാദപ്പെട്ടവർ ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു .


Read Previous

വരന്‍ ഡോക്ടറാണ്; ‘സേവ് ദ ഡേറ്റ്’ ഓപ്പറേഷന്‍ തീയറ്ററില്‍; ഫോട്ടോ ഷൂട്ട് വൈറല്‍; പണി പോയി

Read Next

കഴിഞ്ഞ 8 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേര്‍, 7492 പേര്‍ക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »